അല്ല ചങ്ങായി ഞീ പിന്നേം എന്നെ പറ്റിച്ചു അല്ലെ ?
ചോരന്റെ നെരം പച്ചെന്നു പറഞ്ഞിട്ട്
ഞാം കൊത്തിനോക്കി ....ചോപ്പന്നെയാ ചോരക്കു .
ഏറചീം ചോപ്പന്നെയാ ........
Sunday, September 26, 2010
Tuesday, September 21, 2010
പേനയുടെ വിലാപം
എഴുതി എഴുതി മഷി ഒഴിഞ്ഞു
കഥ ,കവിത ,പ്രണയലേഖനം .
പരീക്ഷകള്‍ ,കുറെ പരീക്ഷണങ്ങള്‍
കത്തുകള്‍ -സുഹൃത്തിന് അമ്മയ്ക്ക്
കയ്യൊപ്പുകള്‍ -അച്ഛന്റെ ചെക്ക് പുസ്തകത്തില്‍
ഉടപിറന്നവരുടെ വിവാഹ സാക്ഷ്യം
ആധാരം ,അടിയാധാരം അങ്ങനെ കുറെയേറെ .....
ഇപ്പോള്‍ മഷിഒഴിഞ്ഞു മുന ഒടിഞ്ഞു, ചവറ്റു കുട്ടയില്‍ .
തനിച്ചിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍
എഴുതിവച്ചവ ചിരിക്കുന്നുചിലത് പുച്ഛത്തോടെ .....
(എഴുത്ത് മേശയിലെ പുത്തന്‍ പേനകളെ നിങ്ങള്‍ ചിരിക്കരുത്
നാളെ നിങ്ങളും ;;;;;;;;;;;;;;;;;)
കഥ ,കവിത ,പ്രണയലേഖനം .
പരീക്ഷകള്‍ ,കുറെ പരീക്ഷണങ്ങള്‍
കത്തുകള്‍ -സുഹൃത്തിന് അമ്മയ്ക്ക്
കയ്യൊപ്പുകള്‍ -അച്ഛന്റെ ചെക്ക് പുസ്തകത്തില്‍
ഉടപിറന്നവരുടെ വിവാഹ സാക്ഷ്യം
ആധാരം ,അടിയാധാരം അങ്ങനെ കുറെയേറെ .....
ഇപ്പോള്‍ മഷിഒഴിഞ്ഞു മുന ഒടിഞ്ഞു, ചവറ്റു കുട്ടയില്‍ .
തനിച്ചിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍
എഴുതിവച്ചവ ചിരിക്കുന്നുചിലത് പുച്ഛത്തോടെ .....
(എഴുത്ത് മേശയിലെ പുത്തന്‍ പേനകളെ നിങ്ങള്‍ ചിരിക്കരുത്
നാളെ നിങ്ങളും ;;;;;;;;;;;;;;;;;)
Sunday, September 5, 2010
മൃതിയുടെ നാട് തേടി

ഈ കെട്ടുകള്‍ ഒന്ന് അഴിച്ചു തരുമോ ?
ബന്ധങ്ങളുടെ ഈ ബന്ധനം .
എനിക്ക് തിരിച്ചു പറക്കണം ,ചരട് പൊട്ടിയാ
പഴയ ലോകത്തേക്ക് .എന്റെ ആകാശത്തിലെ പട്ടം ആയി
അവിടെ എനിക്കായ് പലരും കാത്തിരിക്കുന്നു ,
ആ മൃതിയുടെ നാട്ടില്‍ .പണ്ട്
അവിടെ പൊടികള്‍ നിറഞ്ഞ വസന്തവും ,
ഗന്ധകത്തിന്റെ സുഗന്ധവും ആയിരുന്നു ,
ഇപ്പോഴോ ?ഉണ്ടാവാം
പ്ലാസ്റ്റിക് കവറ്കളിലെ രാസ മിസ്രിതങ്ങളും
പത്തു കാശിന്റെ കറുത്ത പുഷ്പങ്ങളും .
എനിക്ക് തിരിച്ചു വരണം .
നിന്നെ നഷ്ടപ്പെടുത്തിയ ആ
കറുത്ത നാട്ടിലേക്കു ..............
ബന്ധങ്ങളുടെ ഈ ബന്ധനം .
എനിക്ക് തിരിച്ചു പറക്കണം ,ചരട് പൊട്ടിയാ
പഴയ ലോകത്തേക്ക് .എന്റെ ആകാശത്തിലെ പട്ടം ആയി
അവിടെ എനിക്കായ് പലരും കാത്തിരിക്കുന്നു ,
ആ മൃതിയുടെ നാട്ടില്‍ .പണ്ട്
അവിടെ പൊടികള്‍ നിറഞ്ഞ വസന്തവും ,
ഗന്ധകത്തിന്റെ സുഗന്ധവും ആയിരുന്നു ,
ഇപ്പോഴോ ?ഉണ്ടാവാം
പ്ലാസ്റ്റിക് കവറ്കളിലെ രാസ മിസ്രിതങ്ങളും
പത്തു കാശിന്റെ കറുത്ത പുഷ്പങ്ങളും .
എനിക്ക് തിരിച്ചു വരണം .
നിന്നെ നഷ്ടപ്പെടുത്തിയ ആ
കറുത്ത നാട്ടിലേക്കു ..............
Friday, September 3, 2010
ഒരു എസ് എം എസ് പ്രണയ ലേഖനം
മലരബനോരുക്കിയ മലര്ശയ്യയില്‍് ,നിന്റെ
മലര്‍ചെണ്ട് ഞാനിന്നു തിരയവേ
ആ മണിശഖുഞാനിന്നു മീട്ടവേ .
എന്‍ അഗ്രഹാര വിഗ്രഹത്തില്‍
അര്‍ച്ചനകളായി വീഴും അന്ജിതള്‍് പൂക്കളല്ലോനീ .....
ആയിരം കൈകളാല്‍ നീ എന്നെ പുണരും
ഈ രാത്രി മായാതിരുന്നെങ്കില്‍ എന്ന് ഞാന്‍
ആശിച്ചു പോകുന്നു തോഴി ,വെറുതെ
ആശിച്ചു പോകുന്നു തോഴി ,നിന്‍
മന്ദഹാസവും നിന്‍ കണ്മുനകളും

എന്നും എന്‍ സ്വന്തം എന്ന് ഞാന്‍ ,വെറുതെ
ആശിച്ചു പോകുന്നു തോഴി ,നിന്‍
ചെം ചൊടികളും ,നിന്‍ നഖ മുനകളും ,
ആയിരം വരണംമേകി രാധേ ...,
നിന്‍ കണ്ണന് ആയിരം വരണം മേകി ........
മലര്‍ചെണ്ട് ഞാനിന്നു തിരയവേ
ആ മണിശഖുഞാനിന്നു മീട്ടവേ .
എന്‍ അഗ്രഹാര വിഗ്രഹത്തില്‍

അര്‍ച്ചനകളായി വീഴും അന്ജിതള്‍് പൂക്കളല്ലോനീ .....
ആയിരം കൈകളാല്‍ നീ എന്നെ പുണരും
ഈ രാത്രി മായാതിരുന്നെങ്കില്‍ എന്ന് ഞാന്‍
ആശിച്ചു പോകുന്നു തോഴി ,വെറുതെ
ആശിച്ചു പോകുന്നു തോഴി ,നിന്‍
മന്ദഹാസവും നിന്‍ കണ്മുനകളും

എന്നും എന്‍ സ്വന്തം എന്ന് ഞാന്‍ ,വെറുതെ
ആശിച്ചു പോകുന്നു തോഴി ,നിന്‍
ചെം ചൊടികളും ,നിന്‍ നഖ മുനകളും ,
ആയിരം വരണംമേകി രാധേ ...,
നിന്‍ കണ്ണന് ആയിരം വരണം മേകി ........
Tuesday, August 31, 2010
തിരിച്ചറിവ്
ആദ്യം നീ രാധയുടെ നിഴല്‍ കവര്‍ന്നു ,പിന്നെ
നിലാവും രാവും ,
ഉടയാടകളും ,ഉറക്കവും
നീയും അവളും മലഞ്ചെരിവുകളില്‍
സംഗീതം ആലപിച്ചു .
രാസക്രീടകള്‍ ആടി .ഒടുവില്‍
രാധ തിരിച്ചറിഞ്ഞു ,അവളുടെ കണ്ണന്‍
യാദവന്‍ അല്ലെന്ന സത്യം ,
നഷ്ടപ്പെടലുകളുടെ സത്യം
നിലാവും രാവും ,
ഉടയാടകളും ,ഉറക്കവും
നീയും അവളും മലഞ്ചെരിവുകളില്‍
സംഗീതം ആലപിച്ചു .
രാസക്രീടകള്‍ ആടി .ഒടുവില്‍
രാധ തിരിച്ചറിഞ്ഞു ,അവളുടെ കണ്ണന്‍
യാദവന്‍ അല്ലെന്ന സത്യം ,
നഷ്ടപ്പെടലുകളുടെ സത്യം
Monday, August 30, 2010
നിന്റെ വഴിയിലൂടെ .........
ഞാന്‍ ഇപ്പോഴും നഗ്നനാണ്
ആരോ ഒരാള്‍ പാപത്തിന്‍റെ കനിയുമായ് കാത്തുനില്‍ക്കുന്നു
(തിരിച്ചറിവിന്‍റെ കനി)
ആ വഴികള്‍ ഞാനും ഒന്ന് കണ്ടോട്ടെ ?
ഇടുങ്ങിയതാണോ , വിശാലം ആണോ ?
എനിക്ക് അറിയില്ലാ ......
വഴി ഓരത്ത് പലരും ഉണ്ടാവാം .
നഗ്നര്‍,അന്ധര്‍ അങ്ങനെ പലരും ,
എനിക്ക് എന്റെ നഗ്നത മറച്ചു ,നിന്റെ
വഴികളിലുടെ ഒന്ന് നടക്കണം ,
പാപത്തിന്‍റെ വിത്തുകളും ആയി .
ഇടം വലം നോക്കാതെ .
(പാപത്തിന്‍റെ പ്രായോജകര്‍ ഇപ്പോഴും പാമ്പുകള്‍ തന്നെ ആവാം )
Friday, August 27, 2010
പ്രണയ ലഹരി
പ്രണയം കടുത്തിരിക്കുന്നു ,
കുറച്ചു തംബാക്കു വച്ചോട്ടെ ?
വലം കയ്യില്‍ എടുത്ത്. ഇടംകയ്യാല്‍ ഞെരിച്ചുടച്ചു ,
പതിയെ തഴുകി ,തലോടി ,തിരുമി ,പൊടിതട്ടി
കൈകളില്‍നിന്നും ചുണ്ടിലേക്ക് ,
സിരകളെ മയക്കുന്ന ലഹരിയായി ,
ഒടുവില്‍ ..അരക്കെട്ടുകളുടെ വലിഞ്ഞു മുറുക്കത്തില്‍
അവസാനിക്കും വരെ...........
Subscribe to:
Posts (Atom)