ദഹനക്കേടിനു ശേഷം ഒരു ഞെട്ടല്‍ ആയി പുറത്തേക്കു വരുന്നത്
ആദ്യം അവള്‍ക്കു മഴയോട് ഭ്രമം ആയിരുന്നു
എന്നോ അതൊരു പ്രണയം ആയി മാറി
ഇന്നവള്‍ മഴയെ വെറുക്കുന്നു ,ഭയക്കുന്നു
ഒരു മഴയില്‍ ആയിരുന്നു അവളുടെ
സ്വപ്നങ്ങള്‍ ഒലിച്ചുപോയത് ...എന്നേക്കുമായ്
No comments:
Post a Comment